യേശുവിനു താമസിക്കാനൊരു വീട് (A home for Jesus)
Downloads
പിശാചിന്റെ കൈയിലെ കളിപ്പാവയായിരുന്ന എന്നെ യേശു സ്വന്തം രക്തം മറുവിലയായി നല്കി വീണ്ടെടുത്തു. മത്സരിയും ദ്രോഹിയിയുമായിരുന്ന എന്നെ എന്തിനാണ് കർത്താവേ വില കൊടുത്തു വാങ്ങിയത്? യേശുവിൻറെ ഉത്തരം: ഭൂമിയിൽ എനിക്കു താമസിക്കാൻ നിന്നെ ഒരു ഭാവനമാക്കേന്ടതിന്…

